ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ മുന്‍കൂട്ടി അറിഞ്ഞോ പദ്ധതിയിട്ടോ ഉള്ളതല്ല. ചില സംഭവങ്ങള്‍ ഒരിക്കലും നമ്മള്‍ കരുതാത്ത സമയത്തും സ്ഥലത്തും സംഭവിച്ചുപോകും. ചെ...